രാജ്യസഭയിലും പരാജയമായി ലീഗ്; വൈകി എത്തിയ എംപി അബ്ദുൾ വഹാബിന് മുത്തലാഖ് ബില്ലിൽ രാജ്യസഭയിൽ പ്രസംഗിക്കാനായില്ല
ന്യൂഡൽഹി: കൃത്യസമയത്ത് ഹാജരാകാതെ രാജ്യസഭയിലും പരാജയമായി മുസ്ലിം ലീഗ്. പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാൽ മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എംപി പിവി അബ്ദുൽ വഹാബിന് പാർലമെന്റിലെ ...