മുത്തലാഖ് ചൊല്ലി, രണ്ടാം വിവാഹത്തിനൊരുങ്ങി യുവാവ്: ഭര്‍തൃവീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും
കോഴിക്കോട്: മുത്തലാഖ് ചൊല്ലിയതില്‍ പ്രതിഷേധിച്ച് ഭര്‍തൃവീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും. കോഴിക്കോട് നാദാപുരത്താണ് സംഭവം. വാണിമേല്‍ ഉണ്ണിയോട്ട് കുനിയില്‍ ഫാത്തിമ ജുവൈരിയയും മക്കളുമാണ് ഭര്‍ത്താവ് ...