സൗന്ദര്യമില്ലെന്ന് പറഞ്ഞ് പീഡനം, ഫോണിലൂടെ മുത്തലാഖ് ചൊല്ലി, മലപ്പുറം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ ...