കൊവിഡ്; ചികിത്സയില്‍ കഴിയവെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ദാരുണാന്ത്യം, നഷ്ടമായത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയെ എന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമൊനാഷ് ഘോഷ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം ...