പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍
ചെന്നൈ: എയര്‍ ഇന്ത്യയുടെ ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 എന്ന വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ...