ഒരു കതിര്‍മണ്ഡപത്തില്‍ രണ്ട് വിവാഹം! മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടെ കല്യാണം നടത്തി പഞ്ചായത്ത് പ്രസിഡന്റ്! മാതൃക
പത്തനംതിട്ട: ഒരു കതിര്‍മണ്ഡപത്തില്‍ രണ്ട് വിവാഹം നടന്നു. തന്റെ മകളുടെ വിവാഹത്തിനൊപ്പം ഒരു ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്തി ഒരു നാടിന് തന്നെ മാതൃകയായിരിക്കുകയാണ് റാന്നി പഞ്ചായത്ത് ...