മരണത്തിലും പിരിയാന്‍ ആകില്ല: അകാലത്തില്‍ മരണപ്പെട്ട മകള്‍ക്ക് അടുക്കളയില്‍ അന്ത്യവിശ്രമം ഒരുക്കി മാതാപിതാക്കള്‍
മലപ്പുറം: അകാലത്തില്‍ മരണം കവര്‍ന്ന മകളെ പിരിയാനാകാതെ കുടുംബം. പ്രസവത്തില്‍ മകള്‍ മരിച്ചെങ്കിലും മകളുടെ കുഴിമാടമെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കാനായി വീടിനകത്ത് അന്ത്യവിശ്രമം ഒരുക്കിയിരിക്കുകയാണ് മാതാപിതാക്കള്‍. കാളികാവ് അടക്കാക്കുണ്ട് ...