വനവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ രംഗത്ത്. വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത കുടുംബങ്ങളെ ആണ് ഒഴിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ...