വനത്തിനുള്ളിലേക്ക് പോയ അമ്മയും അച്ഛനും കാണാമറയത്ത്: നാലു വയസ്സുകാരന് സജിയ്ക്ക് പൊന്നുപോലെ കരുതലൊരുക്കി ഓമനാമ്മ
കോന്നി: ആറു മാസങ്ങള്‍ക്ക് മുമ്പ് വനത്തിനുള്ളിലേക്ക് പോയതാണ് സജിയുടെ അച്ഛനും അമ്മയും. ഇന്ന് നാലു വയസ്സുകാരന് സജിയ്ക്ക് എല്ലാമെല്ലാമാണ് അറുപത്തിരണ്ടുകാരി ഓമനയമ്മ. കൊക്കാത്തോട് ആദിവാസി കോളനിയിലെ സുനിത-ശശി ...