നിലംപൊത്താറായ കൂര, 10 കുടുംബങ്ങള്‍ക്ക് രണ്ട് കക്കൂസ്, ഒരു കിണര്‍! നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതത്തില്‍
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിക്കടുത്ത് നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം ദുരിതത്തില്‍. ഏത് നിമിഷവും പൊട്ടി വീഴാറായ കൂരകളിലാണ് ഇവരുടെ താമസം. വര്‍ഷങ്ങളായി ഇവര്‍ നിലംപൊത്താറായ കൂരകളിലാണ് താമസിക്കുന്നത്. ...