കോളനിയിലേക്ക് റോഡില്ല: മൂപ്പന്റെ മൃതദേഹം എത്തിച്ചത് 8 കിലോമീറ്റര്‍ മുളയില്‍ തുണി കെട്ടി ചുമന്ന്
മലപ്പുറം: സഞ്ചാരയോഗ്യമായ വഴിയില്ലാത്തതുകൊണ്ട് ഊരുമൂപ്പന്റെ മൃതദേഹം കോളനിയിലേക്ക് എത്തിച്ചത് 8 കിലോമീറ്റര്‍ ചുമന്നുകൊണ്ട്. പൂക്കോട്ടുംപാടത്തിന് സമീപത്തെ അച്ചനള കോളനിയിലേക്കാണ് റോഡില്ലാത്തതുകൊണ്ട് ജനങ്ങളുടെ ദുരവസ്ഥ. പൂക്കോട്ടുംപാടത്തുനിന്ന് 20 കിലോമീറ്റര്‍ ...