7 മണിക്കൂര്‍ 50 മിനുട്ട്; കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് കുതിച്ച് വന്ദേഭാരത് എക്സ്പ്രസ്, രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരം
കാസര്‍ഗോഡ്: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരം. ഇന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്. ...