റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് 5; മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കും
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന് പരീക്ഷണത്തിന് അനുമതി നല്കുന്ന നടപടിക്രമങ്ങള്‍ ...