ഫാഷന്‍ ലോകത്തെയും കീഴടക്കി മാസ്‌കുകള്‍; ട്രെന്‍ഡിങ്ങില്‍ കേരള കസവ് മാസ്‌കുകള്‍
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ ഒന്നാമതാണ് മാസ്‌ക്. രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌കുകളാണ് ഇന്ന് വിപണിയില്‍ ഇടംപിടിക്കുന്നതും. ഇപ്പോള്‍ മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും കീഴടക്കിയിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള കസവ് ...