കോളേജിലെ ഫേര്‍വെല്‍ ഡേയില്‍ ജീവിതത്തോട് വിട പറഞ്ഞ് ട്രീസ: കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സഹപാഠികളും അധ്യാപകരും
കൊച്ചി: നൊമ്പരമുണര്‍ത്തി ന്യൂമാന്‍ കോളജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികളുടെ ഫേര്‍വെല്‍ ഡേ. അവസാനത്തെ ഗ്രൂപ്പ് ഫോട്ടോയെടുത്ത് തങ്ങളുടെ കൂട്ടുകാരി യാത്രപറഞ്ഞതിന്റെ ഞെട്ടലിലാണ് കൂട്ടുകാര്‍ ...