മുംബൈ ആരേ കോളനിയിലെ മരം മുറിക്കലിന് താല്‍ക്കാലിക വിലക്കുമായി സുപ്രീംകോടതി; പൂജാ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: മുംബൈ നഗരത്തിലെ ആരേ കോളനിയില്‍ മരം മുറിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ് എന്നിവര്‍ ...