ഭൂമിയ്ക്കൊരു തണലിനായി കൊച്ചി മാതൃക: കുഞ്ഞുനിരഞ്ജന്റെ പേരില്‍ ആദ്യ മരം നട്ടു
കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി ഓരോ നവജാതശിശുവിന്റെ പേരിലും ഓരോ മരം വളരും. ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊച്ചി നഗരസഭയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. കൊച്ചി നഗരത്തിലെ ...