18 കോടിയല്ല, മുഹമ്മദിന്റെ ചികിത്സയ്ക്കായി കേരളം നല്‍കിയത് 46.78 കോടി രൂപയോളം, ബാക്കി തുക സമാന രോഗമുള്ള മറ്റ് കുട്ടികള്‍ക്ക് കനിവാകും
കണ്ണൂര്‍: എസ്എംഎ രോഗബാധിതനായ കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്കായി വേണ്ടത് 18കോടിയോളം രൂപയായിരുന്നു. എന്നാല്‍ നന്മ നിറഞ്ഞ മനുഷ്യര്‍ കൈകോര്‍ത്തപ്പോള്‍ 18ഉം കടന്ന് 46.78 കോടി ...