Tag: treatment

rescue

ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

ചണ്ഡീഗഡ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളിന് തക്കസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്. ചണ്ഡീഗഡ് ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ...

doctor

സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല, അധിക ചെലവ് വേണ്ടിവന്നില്ല; തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍

പാാപ്പിനിവട്ടം: ഭക്ഷണം ഇറക്കാനാവാത്ത രീതിയില്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്തു കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍. ഡോ. ഫാരിസാണ് കൂളിമുട്ടം സ്വദേശി നിസാമുദീന്റെ ...

food poison | bignewslive

മാമോദീസ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമയെ പ്രതിചേര്‍ത്തു, ലൈസന്‍സ് റദ്ദാക്കി

പത്തനംതിട്ട : പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കീഴ്വായ്പൂരിലാണ് സംഭവം. സംഭവത്തില്‍ കേറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കീഴ്വായ്പൂര്‍ സ്വദേശി റോജന്‍ ...

marriage

വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി എത്തി വധുവും വരനും; അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകള്‍, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിടപറഞ്ഞ് അമ്മ

ഗയ: വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി വധുവും വരനും എത്തി, അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കിയ മകള്‍ക്ക് പിന്നീട് ഏറെ നേരം അമ്മയെ കാണാനായില്ല. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ...

baby-girl

അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

പത്തനംതിട്ട: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനിച്ച 415 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് അപകട നില മറികടന്ന് ജീവിതത്തിലേക്ക് ചുവടുവെച്ച് തുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ...

bribe

ഗര്‍ഭപാത്രം നീക്കം ചെയ്ത തുടര്‍ചികിത്സയ്ക്ക്; കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ ...

lice| bignewslive

ശരീരമാസകലം മുറിവുകള്‍, പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍, നടുക്കുന്ന സംഭവം

ഇടുക്കി: പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം ...

dulquer

ആദിശങ്കറിന് ഇത് രണ്ടാംജന്മം! ചികിത്സ പൂര്‍ണ്ണമായും ഏറ്റെടുത്ത്, ഓപ്പറേഷന്‍ സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി അറിയിച്ച് ഒരു ഗ്രാമം

അക്ഷരാര്‍ത്ഥത്തില്‍ ആദി ശങ്കറിന് ഇത് രണ്ടാം ജന്മമാണ്. പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ അവന്റെ ഗ്രാമം മുഴുവനും മലയാളത്തിന്റെ ...

nakku

കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട നായയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; ഡോക്ടര്‍മാരുടെ കരുണയില്‍ നക്കുവിന് പുതുജീവന്‍

പാലക്കാട്: കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍വെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ...

measles

മലപ്പുറത്ത് അഞ്ചാംപനി വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ എത്തും, രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

മലപ്പുറം: മലപ്പുറത്തെ അഞ്ചാംപനി വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. മൂന്നു പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ...

Page 3 of 10 1 2 3 4 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.