അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍
വൈക്കം: കിടപ്പിലായ അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ച യുവാവ് കടക്കണിയുടെ ദുരിതത്തില്‍. വൈക്കം വെച്ചൂര്‍ സ്വദേശി കാവിതാഴത്ത് രഞ്ജിത്കുമാര്‍ ആണ് അമ്മയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് കാവല്‍ ...