സമരം ചെയ്തതിന്റെ വൈരാഗ്യം; കണ്ണിന് പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ഓടി നടന്നു, ശുചീകരണ തൊഴിലാളിയുടെ ചികിത്സ നിഷേധിച്ചു
കൊച്ചി: കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശുചീകരണത്തൊഴിലാളിയുടെ ചികിത്സ ആശുപത്രി അധികൃതര്‍ നിഷേധിച്ചതായി പരാതി. എറണാകുളം പാതാളം ഇഎസ്ഐഎസ് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ആശുപത്രിക്കെതിരെ ...