ലളിത ചേച്ചിയുടെ അവസ്ഥ അറിഞ്ഞതുകൊണ്ടായിരിക്കും ആ തീരുമാനം’; സര്‍ക്കാരിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്ന് സുരേഷ് ഗോപി എംപി
സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷവന്നതിനലാവും കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ...