ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതിയുമായി വീട്ടമ്മയും മക്കളും; ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും നല്കി മടക്കി പോലീസ്, കുടുംബവഴക്കിനും പരിഹാരം
കാളിക്കാവ്: ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ ആദിവാസി വീട്ടമ്മയ്ക്കും മക്കള്‍ക്കും ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും നല്കി മടക്കി അയച്ച് പോലീസ്. കുടുംബ വഴക്കിന് പരിഹാരം ...