‘ഇടമലക്കുടിയെ സ്നേഹിക്കുന്നവര്‍ അവിടുത്തെ ആളുകളെ സഹായിക്കൂ’: കുട്ടികളുടെ പഠനത്തിന് സഹായം നല്കാന് പോയതാണോ തെറ്റ്; വിവാദ യാത്രയില്‍ വിശദീകരണവുമായി സുജിത് ഭക്തന്
ഇടുക്കി: ഒന്നരവര്‍ഷമായി കോവിഡിനെ പടിയ്ക്കു പുറത്തുനിര്‍ത്തിയ ആദിവാസി ഗ്രാമമായ ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പം നടത്തിയ യാത്ര വിവാദമായ സംഭവത്തില്‍ പ്രതികരിച്ച് ട്രാവല്‍ വ്ളോഗര്‍ സുജിത് ഭക്തന്. ...