തിരുവിതാംകൂർ ദേവസ്വംബോർഡ് 500 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കൽ ലക്ഷ്യം
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കൈവശമുള്ള 500 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ നടപടികൾ ആരംഭിച്ചു. കേരളാ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടൻ സ്വർണഉരുപ്പടികൾ ഉരുക്കി കട്ടിയാക്കി ബാങ്കിൽ ...