ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്കാന് സാവകാശം തേടി
ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരായി സുബ്രഹ്മണ്യന് സ്വാമി, ടിജി മോഹന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ...