കാമുകനെ ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട നായയുമായി ലോകം ചുറ്റി; യാത്രയെ പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ വൈറലാവുന്നു
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. തിരക്കുപിടിച്ച ജീവിതവേളയ്ക്കിടെ ഒരു യാത്രപോവുന്നത് മനസിന് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ ചിലര്‍ക്ക് യാത്ര എന്നത് ഒരു ലഹരിയാണ് അത്തരത്തില്‍ ...