ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്, ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും; ചികിത്സയില്‍ കഴിയുന്ന എംഎല്‍എ കെ സുരേഷ് കുറുപ്പ് തുറന്നുപറയുന്നു
കോട്ടയം; നാടുമുഴുവന്‍ കൊറോണ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒപ്പം കൂടാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് എംഎല്‍എ കെ സുരേഷ് കുറുപ്പ്. രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ...