ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി വിവാഹം കഴിച്ചാല്‍ കടുത്ത നടപടി; ലൗ ജാഹിദിനെതിരെ മുന്നറിയിപ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ മുന്നറിയിപ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഹിന്ദു പെണ്‍കുട്ടികളെ ''കെണി'യില്‍ പെടുത്തി വിവാഹം കഴിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് ...