പാക് യുവതിക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കി : സൈനികന് അറസ്റ്റില്‍
ന്യൂഡല്‍ഹി : പാക് യുവതിക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സംഭവത്തില്‍ സൈനികന് അറസ്റ്റില്‍. ഇന്ത്യന്‍ കരസേനാംഗമായ പ്രദീപ് കുമാറാണ്(24) ശനിയാഴ്ച രാജസ്ഥാന് പോലീസിന്റെ പിടിയിലായത്. പാകിസ്താന് ...