രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആകാന്‍ ആദം ഹാരി: സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആദം ഹാരി(20)യുടെ സ്വപ്നങ്ങള്‍ ഇനി പറന്നുയരും. ആദത്തിന്റെ സ്വപ്നങ്ങള്‍ക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കൈത്താങ്ങായിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ഉപേക്ഷിച്ച ആദമിന്റെ ...