പ്രതിസന്ധികളെ അതിജീവിച്ച് പ്രവീൺനാഥും റിഷാന ഐഷുവും; പ്രണയം പ്രണയദിനത്തിൽ പൂവണിയും
പാലക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് പ്രവീൺനാഥും റിഷാന ഐഷുവും ജീവിതത്തിൽ ഒരുമിക്കാൻ ഒരുങ്ങുകയാണ്. പ്രണയ ദിനത്തിൽ ആണ് ഇരുവരുടെയും പ്രണയം പൂവണിയുന്നത്. ട്രാൻസ് വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി ...