ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍; ‘മഴവില്ല്’ പരിപാടിക്ക് അഞ്ച് കോടി, ഒപ്പം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡേഴ്സിനായി മഴവില്ല് എന്ന പരിപാടിക്ക് അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ ഇവര്‍ക്കായി പ്രത്യേകം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുമെന്ന് ധനമന്ത്രി ...