മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ട്രാന്സ്ജെന്റര് യുവതിയെ വിവാഹം ചെയ്ത് യുവാവ്, സംരക്ഷണം തേടി നവദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍
മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ട്രാന്സ്ജെന്റര് യുവതിയെ വിവാഹം ചെയ്ത യുവാവ് പോലീസ് സംരക്ഷണം തേടി. തെലങ്കാനയിലെ ഖമ്മം സ്വദേശി ഗണേഷും നന്ദിഗാമയില് നിന്നുള്ള ദീപുവുമാണ് ഒടുവില്‍ ജീവിതത്തില്‍ ...