ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം; വിജയ് സേതുപതിക്കെതിരേ കേസെടുക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്
വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം 'സൂപ്പര്‍ ഡീലക്സ്' വിവാദത്തിലേക്ക്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. ചിത്രത്തില്‍ ശില്പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ...