അശ്ലീല പ്രദര്‍ശനവും സെക്സ് ചാറ്റും, മകന് വേണ്ടി മാപ്പ് ചോദിച്ച് മാല പാര്‍വതി, എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ലെന്ന് ചുട്ടമറുപടി നല്കി ട്രാന്‍സ് വുമണ്‍ സീമ വിനീത്
തിരുവനന്തപുരം: അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് മകനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി നടി മാലാ പാര്‍വതി രംഗത്ത്. അമ്മ എന്ന നിലയ്ക്കും, ...