‘മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ചിത്രം’; ‘ട്രാന്‍സി’നെ അഭിനന്ദിച്ച് തമ്പി ആന്റണി
അമല്‍ നീരദ് ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത 'ട്രാന്‍സ്' എന്ന ചിത്രത്തെ അഭിനന്ദിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെ ...