സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ സ്‌കൂള്‍ വാന്‍ ട്രെയിനില്‍ ഇടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. തിരുച്ചെന്തൂര്‍-ചെന്നൈ ...









