ട്രെയിന്‍ യാത്രയില്‍ സഹയാത്രികന്റെ കൈയ്യില്‍ നിന്ന് ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റു, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റു. തലശ്ശേരി സ്വദേശിയായ കുട്ടിയ്ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. ജനുവരി ...