പ്രണയം, നാടുവിടാന്‍ തീരുമാനിച്ചു; മകളുടെ കണ്മുന്പില് വെച്ച് യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു, മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടന്നത് അഞ്ചുദിവസം, ഒടുവില്‍ മരണം
താനെ: പ്രണയിച്ചു നാടുവിട്ടതിന്റെ പേരില്‍ മകളുടെ കണ്മുന്പില് വെച്ചു കാമുകനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു. സംഭവത്തില്‍ യുവതിയുടെ പിതാവും സഹോദരനും അടക്കം 11 പേരെ ജിആര്‍പി ...