തുരങ്കത്തില്‍ വെച്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 36 പേര്‍ക്ക് ദാരുണാന്ത്യം, 100ലധികം പേര്‍ക്ക് പരിക്ക്, ദുരന്തമുഖമായി തായ്വാന്
തായ്വാന്: തായ്വാനില് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം. 36പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും വിവരമുണ്ട്. 360 പേരുമായാണ് ട്രെയിന്‍ ...