യാത്രക്കരന്റെ മരണം ബര്‍ത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് കാരണം; ഇന്ത്യന്‍ റെയില്‍വെ
ബംഗളൂരു: ട്രെയിന്‍ യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബര്‍ത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയില്‍വേ. മുകളിലുണ്ടായിരുന്ന യാത്രക്കാരന് ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബര്‍ത്ത് താഴെ വീഴാന്‍ കാരണം. ...