ഭാര്യാപീഡനം, വിവാഹം കഴിഞ്ഞ് നാലാം മാസം സഹികെട്ട് യുവാവ് ആത്മഹത്യ ചെയ്തു
ഔറംഗബാദ്: വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയുടെ പീഡനം സഹിക്കാന്‍ വയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു. ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന ...
ഔറംഗബാദ്: വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയുടെ പീഡനം സഹിക്കാന്‍ വയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു. ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന ...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് മരിച്ചത്. ...
കാസര്‍കോട്: വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലിസ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു. ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ട ശേഷമാണ് കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ...
അമ്പലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയ പിതാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. എറണാകുളം മുളവുകാട് തെരുപ്പറമ്പില്‍ സലിം (48) ആണ് മരിച്ചത്. തീരദേശ പാതയില്‍ വണ്ടാനം മെഡിക്കല്‍ ...
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരത്താണ് സംഭവം നടന്നിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം ...
ചെന്നൈ: ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവര്‍ ആരുമില്ല. എന്നാല്‍ അബദ്ധങ്ങള്‍ അപകടങ്ങളാകുന്നത് പലപ്പോഴും ജീവന് തന്നെ ഭീഷണി ആകാറുണ്ട്. ഓടുന്ന ബസിലും ട്രെയിനിലും ചാടിക്കയറുന്നത് അപകടം ക്ഷണിച്ച് വരുത്തലാണെന്ന് ...
അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ട്രെയിന്‍ ഇടിച്ച് 61പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണുനനയിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. മരണവണ്ടി പാഞ്ഞു വരുന്നത് കണ്ട് കൈയ്യിലിരുന്ന കുഞ്ഞിനെ രക്ഷിക്കാനായി അച്ഛന്‍ ...
ചണ്ഡിഗഡ്: അമൃത്സറില്‍ ട്രെയിന്‍ ഇടിച്ച് 61 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ഹരിയാന ഹൈക്കോടിയിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന്‍ ...
അമൃത്സര്‍: വിജയദശമി ദിനത്തിലെ ദസറ ആഘോത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയുണ്ടായ ദുരന്തം തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ റെയില്‍വേയുടെ വാദം പൊളിയുന്നു. അപകടമുണ്ടാക്കിയ ജലന്ധര്‍ എക്‌സ്പ്രസ് ...
റായ്ബറേലി: യുപിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു മരണം. റായ്ബറേലിയിലാണ് സംഭവം. നിരവധി പേര്‍ക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.