പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ ട്രെയിനിടിച്ചു, 17കാരന് ദാരുണാന്ത്യം
കോഴിക്കോട്: പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോടാണ് ദാരുണസംഭവം. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ...