സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്നും വീണു, മലയാളി യുവാവിന് ബംഗളൂവില്‍ ദാരുണാന്ത്യം
ബംഗലൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണ് മലയാളി യുവാവ് ബംഗളൂവില്‍ മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ...