വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയി; നേരിട്ടത് മൃഗീയ മര്‍ദ്ദനം, തിരിച്ചെത്തിയ കോലം കണ്ട് കണ്ണീരോടെ വീട്ടുകാര്‍, ലിസിക്ക് ദുരിത ജീവിതം
പിറവം: വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ മൃഗീയ മര്‍ദ്ദനം നേരിട്ടതായി പരാതി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്. കക്കാട്ടില്‍ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ ...