ട്രാഫിക് സിഗ്നലില്‍ ഭിക്ഷ തേടിയെത്തി ബാലന്: സ്നേഹത്തോടെ തലോടി സഹായഹസ്തം നീട്ടി യുവതി, വീഡിയോ വൈറല്‍
ബംഗ്ലാദേശ്: മനുഷ്യര്‍ക്കിടയില്‍ സഹജീവി സ്നേഹം കുറയുന്ന കാഴ്ചകളാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കൈസഹായം എത്തിയിരുന്നെങ്കില്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നവര് ഏറെയാണ്. അതേസമയം, മനുഷ്യനോട് സ്നേഹമുള്ള മനുഷ്യരും ഇവിടെ ...