സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ബിഗ് സല്യൂട്ട്: നല്ല മാതൃകയുമായി എംവിഡി
കൊച്ചി: റോഡ് സുരക്ഷയ്ക്കായി നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഒരു പക്ഷം രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. ഒരു പക്ഷം ആളുകള്‍ നിയമം പാലിക്കുന്നവരുമാണ്. എഐ ക്യാമറ വന്നതോടെ രണ്ട് യാത്രക്കാര്‍ മാത്രമേ ...