കേന്ദ്ര സഹമന്ത്രി വി മുരളീധരന് വധഭീഷണി
കോഴിക്കോട്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം ...