‘തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ, അവസാനമായി കാണാന്‍ പോലും കിട്ടിയില്ലല്ലോ; മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; ഹൃദയവേദന പങ്കുവച്ച് കൊല്ലപ്പെട്ട വൈദ്യന്റെ ഭാര്യ
മൈസൂരു: ''ഇത്രയുംകാലം കാത്തിരുന്നപ്പോള്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ. ഇനി ഞാന്‍ എന്തു പ്രതീക്ഷിക്കാനാണ്. അവസാനമായി എനിക്കൊന്ന് കാണാന്‍ പോലും കിട്ടിയില്ലല്ലോ'' എന്നെങ്കിലും തിരിച്ചുവരുമെന്ന് കാത്തിരുന്ന ...